
Secret #01
Manifestation Work ചെയ്യാത്ത യഥാർത്ഥ കാരണം...
Positive Thinking മാത്രം മതിയാകാത്തത് എന്തുകൊണ്ട്? നമ്മുടെ Beliefs, Emotional Patterns & Subconscious Programming നമ്മൾ എടുക്കുന്ന decisions-നെയും actions-നെയും എങ്ങനെ influence ചെയ്യുന്നു എന്ന് മനസ്സിലാക്കൂ.




